New Trip Begins – EP #1 Kerala Express ൽ Solo Trip, ഒരു ട്രെയിൻ യാത്ര
കോയമ്പത്തൂരിൽ ജെല്ലിക്കെട്ട് കാണാനായി പോവാണ്. ചെങ്ങന്നൂരിൽ നിന്നും നമ്മുടെ സ്വന്തം കേരളാ എക്സ്പ്രസ്സിലാണ് യാത്ര. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഒരു ട്രെയിൻ യാത്ര. #techtraveleat Goosebery…